Saturday, May 21, 2011

                      ഓര്‍മ്മക്കായി......!!!!!!

മനസ്സില്‍ ഒരുപാട് നന്മ ഉള്ള ഒരു മനുഷ്യന്‍.....എന്റെ അറിവില്‍ ഇന്നേ വരെ ആരെയും വേധനിപ്പിച്ചിട്ടില്ല..അത്ര മാത്രം പാവമായിരുന്നു അദ്ദേഹം .......


ഈ ബഹുമാനം  ഒക്കെ പിടിച്ചു വാങ്ങുന്നതല്ല  അത് തനിയെ ലഭിക്കുന്നതാണ്   ...അങനെ ഞങള്‍ ബഹുമാനിച്ചിരുന്ന  ചുരുക്കം ചില ടീച്ചര്‍ മാരില്‍ ഒരാളായിരുന്നു ഞങള്‍ പപ്പുസ് എന്ന് വിളിക്കുന്ന ഞങ്ങളുടെ  ഇംഗ്ലീഷ് ടീച്ചര്‍...നിര്‍ഭാഗ്യവശാല്‍ ..ഞങളുടെ  ക്ലാസ്സിനു പുള്ളി അധികം ക്ലാസ് എടുത്തിട്ടില  എന്നാലും .അദ്ധേഹത്തെ എല്ലാവര്ക്കും ജീവനായിരുന്നു..പുള്ളി നല്ല ഒരു കൌണ്സിലിങ്ങ്കാരന്‍ കൂടി ആയിരിന്നു ...കൂടാതെ . അദ്ദേഹത്തിന്  ഞങളെ ഒക്കെ വളരെ സ്നേഹമായിരുന്നു ....പുള്ളിയുടെ വീട്ടിലെ എല്ലാ വിശേഷങ്ങളും ഞങ്ങളുമായി ഷെയര്‍ ചെയിതിരുന്നു ...so സാറിന്റെ വീട്ടിലെ ഏതൊരു  കുഞ്ഞു കാര്യവും ഞങ്ങള്‍ക്കറിയാമായിരുന്നു ..
പുള്ളിയുടെ ചെറിയ കുട്ടികളെ കുറിച്ചൊക്കെ അദ്ദേഹം വാ തോരാതെ സംസാരിച്ചിരുന്നു ...അതുകൊണ്ട്  അവരെ കണ്ടിട്ടില്ല എങ്കിലും  അവരെ ഒക്കെ ഞങ്ങള്‍ക്ക് നല്ല പരിചയമായിരുന്നു ...എന്നെങ്ങിലും അവരെ കാണണമെന്ന്  ആരേകാളും ഞാന്‍ ആഗ്രഹിച്ചിരുന്നു ..bcz സാറ് പറഞ്ഞു പറഞ്  ഞാന്‍ അവരെ ഒരു പാട് ഇഷ്ടപെട്ടിരുന്നു .....അങ്ങനെ ക്ലാസ്സ്‌ ഒക്കെ കഴിയാറായി
..ക്ലാസ്സ്‌ കഴിയുന്ന സെന്റ്‌ ഓഫ്‌ സമയത്ത്  പ്രസഗങ്ങിച്ചു കൊണ്ടിരിക്കെ അദ്ദേഹം പൊട്ടികരഞ്ഞു ,അത്രത്തോളം ഞങള്‍ എല്ലാം അടുത്തിരുന്നു ...
ഡിഗ്രി ക്ക് ചേര്‍ന്ന ശേഷം ഗെറ്റ്  ടോഗേതെര്നു പുള്ളിയെ കണ്ടു ഒരു പാട് സംസാരിച്ചു 

അല്‍പ നാളുകള്‍ക് ശേഷം എന്നെ തേടി ഒരു ഫോണ്‍ വന്നു ...അത് എന്റെ ഫ്രെണ്ട്  ആയിരുന്നു അവള്‍ പറഞ്ഞു ..സാറിന്റെ 2 കുട്ടികളും അക്സിടെന്റില്‍ പെട്ടു എന്ന് ...1 കുട്ടി മരിച്ചു,1 കുട്ടി    i   c u വില്‍ ആണെന്നും 


.....മനസ്സ് വല്ലാതെ വേദനിച്ച ഒരു ദിവസം ആയിരുന്നു അത് ....ആ വാര്‍ത്ത കേട്ടിട്ട് എന്റെ വീട്ടുകാരും വിഷമിചു .കാരണം സാറിന്റെ ജൂനിയര്‍ ആയിരുന്നു എന്റെ പപ്പ 

....എല്ലാ ഫ്രെണ്ട്സും വന്നിരുന്നു ആ കുട്ടിയെ കാണാന്‍ ....അതോടൊപ്പം മറ്റേ കുട്ടിക്ക് വേണ്ടി ഞങള്‍ എല്ലരു പ്രാര്‍ത്ഥിച്ചു ....


ബട്ട്‌ ..എന്ത് ചെയ്യാം വിധി മറിച്ചായിരുന്നു ...ആ കുട്ടിയും പോയി ...ഇപ്പം സാറും വയ്ഫും തനിച്ചാണ് ...ഇപ്പം ഞാന്‍ സാറിനെ കണ്ടാല്‍   ഞാന്‍ മിണ്ടാറില്ല കാരണം ..തകര്‍ന്നു നില്‍ക്കുന്ന ആ മനുഷ്യനോട് സംസാരിക്കാനുള്ള ശക്തി എനിക്കില്ല..!!!!.........................................





(എഴുത്ത്  നന്നായിട്ടില്ല എന്നറിയാം ....തുടക്കമായത് കൊണ്ട്   തെറി പറയല്ലേട്ടോ .....എന്നാലും കമന്റ്സ് ഇടണേ )

5 comments:

ചെറുത്* said...

കറുത്ത ഓര്‍മ്മകള്‍ക്ക് ചെറുതിന്‍‍റെ ഒരു ഹായ് :)

“ങീ....ങീ....എന്നെ ആരും ഫോളോ ചെയ്യുന്നില്ലേ........” ന്ന് മോങ്ങണ്ട. ഹ്ഹ്ഹ്
എല്ലാത്തിനും അതിന്‍‍റേതായ സമയം ഉണ്ട് വിജയാ ;)
ബ്ലോഗ് വായിച്ചു. ഉള്ളത് പറയട്ടാ......?? ഏഹ്?? അല്ലേല്‍ വേണ്ട

എഴുതാനുള്ള ശ്രമം നന്നായിട്ടുണ്ട്. വീണ്ടും ശ്രമിക്കുക. അതിനേക്കാള്‍ കൂടുതലായി വായിക്കുക.
ഞങ്ങളുടെ പപ്പൂസ്.... എന്ന് കണ്ടപ്പൊ ചെറിയ കുട്ടിയോ, അല്ലെങ്കില്‍ ഏതെങ്കിലും “പെറ്റ്” ആയിരിക്കുമെന്നാ കരുതിയത്. ഇവ്ടെ പറയാന്‍ ഉദ്ദേശിച്ചിരിക്കുന്നത് ഒരു അദ്ധ്യാപകനെ പറ്റിയും, ആള്‍ക്ക് നേരിട്ട ഒരു ദുരന്തത്തിനെ പറ്റിയും അല്ലേ. അപ്പൊ അതിന്‍‍റേതായ സീരിയെസ്നെസ് കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ എത്ര അടുപ്പം ഉണ്ടായാലും ഗുരുക്കന്മാരെ വായനക്കാര്‍ക്ക് പരിചയപെടുത്തുമ്പൊ അല്പം ബഹുമാനം ചേര്‍ക്കാം, എഴുതി എഴുതി തെളിയട്ടെ എന്നാശംസിക്കുന്നു. ഉള്ളത് പറഞ്ഞതിന് കെറുവിക്കണ്ടാട്ടോ. :)

വീണ്ടും കാണാം.
വായന നന്നായി നടന്നോട്ടെ.

ബ്ലാക്ക്‌ മെമ്മറീസ് said...

umm...... വെഷമം ഒന്നുവില്ല ...കേട്ടോ ..!!!തുടക്കം ആയതു കൊണ്ട് ...അങ്ങ് ക്ഷമിചേക്കണേ..തുടര്‍ന്നും കമന്റുകള്‍ പ്രതീക്ഷിക്കുന്നു

Anonymous said...

നിനക്ക് വേറെ പണിഒന്നും ഇല്ലേ

നിരീക്ഷകന്‍ said...

അതേ എഴുത്ത് ങ്ങട് ശരിയായിട്ടില്ല ട്ടോ ...
എന്നുവച്ചു ചില മാഷന്മാര്‍ പിള്ളാരെക്കുറിച്ച് പറയുന്നത് പോലെ ദേ ഇവനൊന്നും ജന്മത്ത് നന്നാവില്ല എന്നൊന്നും അല്ല പറേണത്.ചുമ്മാ എഴുതുക ഫീല്‍ ചെയ്യുന്നത് അപ്പടി പിന്നെ കുറേക്കൂടി വായിക്കുക.അപ്പോള്‍ ശൈലി ശരിയാകും.കുത്തിവര വരയും പിന്നെ കഥയുമാകുന്ന കാലം വരും....ആശംസകള്‍

ബ്ലാക്ക്‌ മെമ്മറീസ് said...

ഹെഡ് ലൈന്‍ മാറ്റിയിട്ടുണ്ട് കേട്ടോ ......