നമ്മടെ സ്വന്തം ചീഫ് വിപ്പ്...
ഓ ...കുറച്ചു നാളു നമ്മള് അങ്ങ് മാറി നിന്നപ്പം ഈ ബൂലോകത്ത് എന്തൊക്ക്യ സംഭവിച്ചേ !!! പി.സി ജോര്‍ജ് ന്റെ ഘടാഘടിയന്‍ വാര്‍ത്താ സമ്മേളനങ്ങള്‍ കണ്ടിട്ട് ഞാന്‍ ബെഡ് ലിരുന്നു കോരി തരിച്ചു ...ഹോ !!! എന്നാ അലക്കാ പുള്ളി അലക്കിയെ ...
ഇമ്മാതിരി നാലഞ്ചു ആണ്‍കുട്ടികള്‍ ഉണ്ടായിരുന്നേല്‍ നമ്മടെ യു .ഡി .എഫ് പച്ച പിടിച്ചേനെ
..ഇങ്ങു മലബാറിലെ സുധാകരന് അണ്ണന് മാത്രമായിരുന്നു ഇതുവരെ ഇവടെ പുലി ....ആ കാടിലേക്ക് ഒരു ആണ്‍കുട്ടി കൂടി ....
എന്റെ പുണ്ണിയാളാ പി .സി യെ കാത്തോളണെ ..
..ഞങ്ങള്‍ പാവം കെ .സ് .യു കുഞ്ഞുങ്ങള്‍ ഇതൊക്കെ കണ്ടെകിലും പുളകം കൊള്ളട്ടെ !!!.....
"ചീഫ് വിപ്പ്" എന്നൊരു സാധനം ഈ ബൂലോകത്ത് ഉണ്ടെന്നു അറിഞ്ഞെത് എന്തൊകെ പറഞ്ഞാലും പി .സി വന്നെ പിന്നെ ആന്നുള്ളതാ പരമാര്‍ത്ഥം ..
"ചീഫ് വിപ്പ്" എന്നൊരു സാധനം ഈ ബൂലോകത്ത് ഉണ്ടെന്നു അറിഞ്ഞെത് എന്തൊകെ പറഞ്ഞാലും പി .സി വന്നെ പിന്നെ ആന്നുള്ളതാ പരമാര്‍ത്ഥം ..
.
പി. സി ഗുണ്ടയാണെന്ന് പറയുന്ന കേരള ചെഗുവരെമാരോട് ഒരു വേര്‍ഡ് ..."സഖാവെ നുമ്മടെ പൂഞ്ഞാറിലെ പുലിയെ കണ്ട് ഉള്ളൊന്നു കാളിയല്ലേ" ...
ഇപ്പം പല സഖാക്കന്മാരും പി.സി യെ കണ്ടു രാത്രി ഞെട്ടി എണീറ്റ് "ഇന്‍ഫോ ടെക് എന്നോ മക്കാവു ദ്വീപ് " എന്നൊക്കെ പിച്ചും പേയും പറയുന്നുണ്ടെന്നാണ് ബ്ലാക്ക് മെമ്മറീസ് നു കിട്ടിയ വിവരം ...
ഇനിയും തകര്‍പ്പന്‍ പ്രസ് കോണ്‍ഫറന്‍സ് മായി കാണാമെന്ന പ്രതിക്ഷയിലാണ് ഈ ഉള്ളവന് .....
വാല് കഷ്ണം : - പൂഞ്ഞാര്‍ മണ്ഡലത്തില്‍ പെട്ടവനല്ലെകിലും ഒരികലെകിലും ഈ സമ്മതിധാന അവകാശം പി.സി ജോര്‍ജ് എന്ന ആണ്കുട്ടിക് വേണ്ടി വിനിയോഗികണം .അതിനു വേണ്ടി പൂഞ്ഞാറില്‍ അര ഏക്കെര്‍ മേടിക്കേണ്ടി വന്നാലും വേണ്ടില്ല ...
6 comments:
എന്റെ പുണ്ണിയാളാ പി .സി യെ കാത്തോളണെ ....ഞങ്ങള്‍ പാവം കെ .സ് .യു കുഞ്ഞുങ്ങള്‍ ഇതൊക്കെ കണ്ടെകിലും പുളകം കൊള്ളട്ടെ !!!.....
ഹ ഹ .
hahah pc
ഭാവുകങ്ങള്‍.........., ബ്ലോഗില്‍ പുതിയ പോസ്റ്റ്...... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ............
പി.സി.യെ തുണ
പി.സി.യെ തുണ
Post a Comment